SPECIAL REPORTഡാരാ കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ വിറപ്പിച്ചത് നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ; ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ നാശനഷ്ടങ്ങള്‍ ഏറെ; കൊടുങ്കാറ്റ് കവര്‍ന്നത് രണ്ട് ജീവനുകള്‍; പല മോട്ടോര്‍വേകളും അടച്ചു; ജനജീവിതം ദുരിതപൂര്ണംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:55 AM IST